
പങ്ങട : കാപ്പില്‍ പരേതനായ ജോസഫ് കുര്യാളയുടെ ഭാര്യ റോസമ്മ കുര്യാള (79) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 10.30ന് പങ്ങട തിരുഹൃദയ പള്ളിയില്‍. പരേത ഇരിട്ടി പുതുശേരി കുന്നത്ത് കുടുംബാംഗം.
മക്കള്‍: ലിറ്റ്‌സി ജോസഫ്, ബിനോസ്, ജോളിമോള്‍ (യുഎസ്എ), സിസ്റ്റര്‍ ജെസിന്‍ ഫ്രാന്‍സിസ് എഎസ്എംഐ (അമരാവതി, മഹാരാഷ്ട്ര), സിജിമോള്‍, സിസ്റ്റര്‍ എലിസബത്ത് ലിനറ്റ് സിഎംസി (ഉജൈന്‍, മധ്യപ്രദേശ്). മരുമക്കള്‍: വി.സി. ജോസഫ് വണ്ടാനത്ത് (പങ്ങട), മൈക്കിള്‍ കെ. മൈക്കിള്‍ കുളപ്പുറം (യുഎസ്എ).
Tags:













