
തുരുത്തി: നെടുംപറമ്പില്‍ പരേതനായ എന്‍.ടി. ജോബിന്റെ (കുഞ്ഞച്ചി, മുന്‍ വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം, തുരുത്തി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുന്‍ ഉദ്യോഗസ്ഥന്‍) ഭാര്യ റോസമ്മ ജോസഫ് (ലില്ലിക്കുട്ടി-76, ചങ്ങനാശേരി അസംപ്ഷന്‍ കോളജ് റിട്ട. സൂപ്രണ്ട്) നിര്യാതയായി. സംസ്‌കാരം തുരുത്തി മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍. പരേത ചങ്ങനാശേരി താഴത്ത് കുടുംബാംഗം.
മക്കള്‍: സ്വപ്‌നാമ്മ (യുഎസ്എ), സോളി (എറണാകുളം).
മരുമക്കള്‍: സക്കറിയ ജോര്‍ ജ് ചെരുപുറത്ത് (തോട്ട യ്ക്കാട്, യുഎസ്എ), ബിനു തോമസ് എഴുന്നൂറ്റില്‍ (എടത്വാ).
അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ പരേതയുടെ ഭര്‍തൃസഹോദര പുത്രനാണ്.
Tags:













