റോസമ്മ ഇലഞ്ഞിക്കല്‍ നിര്യാതയായി

ഉളിക്കല്‍: കണ്ണൂർ  ഉളിക്കലിലെ പരേതനായ ഇലഞ്ഞിക്കല്‍ ഫ്രാന്‍സീസിന്റെ ഭാര്യ റോസമ്മ( 87) നിര്യാതയായി.  പരേത പാലാ  പെരികിലം തറപ്പേല്‍ കുടുംബാംഗം.  മക്കള്‍:  സൂസമ്മ (റിട്ട. അധ്യാപിക, കാരീസ് യുപി സ്‌കൂള്‍  മാട്ടറ), സാലി, സിസ്റ്റര്‍ മേരി, ബെന്നി(റിട്ട. അധ്യാപകന്‍ സെന്റ് ജോസഫ് തലശേരി), ബാബൂ( കേണല്‍ ഇന്ത്യന്‍ ആര്‍മി), സോളി(റിട്ട അധ്യാപിക ഐഐഎംഎ എല്‍പി സ്‌കൂള്‍, ഇരിട്ടി), ഗ്ലാഡിസ് ( നഴ്‌സ് പ്രാക്ടീഷണര്‍ യുഎസ്എ).മരുമക്കള്‍:  വര്‍ഗീസ് പാലക്കുന്നില്‍, ട്രീസ മാണിക്കത്താഴെ,  പ്രീതി മണ്ണനാക്കുന്നേല്‍, ടോം മാത്യു ആഞ്ഞിലിത്തോപ്പില്‍, സാവിയോ കൊച്ചുവേലിക്കകം(യുഎസ്എ).

Rosamma Ulikal obit