
പ്രവിത്താനം: ഐപ്പന്‍പറമ്പില്‍ കുന്നേല്‍ പരേതനായ കെ.ഒ. ജോസഫിന്റെ ഭാര്യ റോസ ജോസഫ് (തങ്കമ്മ -92) നിര്യാതയായി. സംസ്‌കാര ശുശൂഷകള്‍ ശനിയാഴ്ച 2.30ന് വാഴയില്‍ അപ്പച്ചന്റെ വസതിയില്‍ ആരംഭിച്ച് പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടക്കും. പരേത ഏറ്റുമാനൂര്‍ വെച്ചുരേട്ട് കുടുംബാംഗമാണ്. മക്കള്‍: ഡോ. മേരിക്കുട്ടി തോമസ് (യുഎ സ്എ), ഡോ. ലീലാമ്മ ജോസഫ് (യുഎസ്എ), ബാബു ജോസഫ് (റിട്ട. പ്രഫസര്‍, പാലാ), മോളി തോമസ് (യുഎസ്എ), റോസലിന്‍ ഡൊമിനിക് (മൂന്നിലവ്), ബിജു ജോസഫ് (എന്‍ജിനിയര്‍, യുഎസ്എ), ഡോ. അലക്‌സസ് (യുഎസ്എ). മരുമക്കള്‍: ഡോ. ജോസഫ് തോമസ് കളപ്പുരക്കല്‍ (കൈനകരി), ഡോ. കുര്യന്‍ തോമസ് മാളിയേക്കല്‍ (കാ ഞ്ഞിരപ്പള്ളി), സില്‍വി ബാബു മൈലാടൂര്‍ (ഇരിങ്ങാലക്കുട), ഡോ. ജോയി തോമസ് പനക്കല്‍ (പെരിന്തല്‍മണ്ണ), അപ്പച്ചന്‍ വാഴയില്‍ (മൂന്നിലവ്), അശ്വതി വാഴയില്‍ (മൂന്നിലവ്). ഡോ. ബിനിത പുല്ലാംകുളം (ചങ്ങനാശേരി).













