റോസ്‌മേരി മാത്യു നിര്യാതയായി

മൈലക്കൊമ്പ് : മാളിയേക്കല്‍ മാത്യുവിന്റെ (റിട്ട. പ്രഫസര്‍) ഭാര്യ റോസ്‌മേരി (77) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 2.30ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയില്‍. പരേത മുട്ടം പ ള്ളിവാതുക്കല്‍ കുടുംബാംഗം.

മക്കള്‍: ഡോ. സാനിമോള്‍ (കുവൈറ്റ്), സനീഷ് (യുഎസ്എ), ജിം മാ ത്യു (മൈലക്കൊമ്പ്).

മരുമക്കള്‍: മിക്കി ഏബ്രഹാം പുലിക്കുന്നേല്‍, ഡോണ്‍ പാരിഷ്, അനു മാത്യു വെ ള്ളാത്തോട്ടം.