
തിരുവനന്തപുരം: പ്രമുഖ യോഗ അധ്യാപികയും സര്‍വ വിജ്ഞാന കോശം മുന്‍ അസി. ഡയറക്ടറുമായ വഴുതക്കാട് നിര്‍വൃതിയില്‍ രുദ്രാണി രാധാകൃഷ്ണന്‍(80) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. ഐഎസ്ആര്‍ഒ റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനാണ് ഭര്‍ത്താവ്. 1995 മുതല്‍ തല സ്ഥാനത്ത് യോഗാധ്യാപനം നടത്തുന്നു. മക്കള്‍: ഗൗതം രാധാകൃഷ്ണന്‍( റിട്ട.വിംഗ് കമാന്‍ഡര്‍, എയര്‍ഫോഴ്‌സസ്) ലക്ഷ്മി ഫോക്‌സ്(യുഎസ്എ). മരുമകന്‍: സ്റ്റീവന്‍ ഫോക്‌സ്.
Tags:













