യുക്രെയ്നില്‍ തുടരെത്തുടരെ ഡ്രോണ്‍ ആക്രമണവുമായി റഷ്യ

കീവ്: യുക്രെയ്‌നിന്റെ തലസ്ഥാനമായ കീവില്‍ തുടര്‍ച്ചയായി റഷ്യ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ.

‘തലസ്ഥാനത്ത് ഡ്രോണ്‍ ആക്രമണം തുടരുന്നു, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യോമ പ്രതിരോധ സേന പ്രവര്‍ത്തിക്കുന്നു. ഡ്രോണുകള്‍ വിവിധ ദിശകളില്‍ നിന്ന് തലസ്ഥാനത്തേക്ക് പതിക്കുകയാണ്’-അദ്ദേഹം ടെലഗ്രാമിലൂടെ അറിയിച്ചു.

കീവ്, അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

More Stories from this section

family-dental
witywide