എസ്. സുശീല ശേഖരന്‍ ഹൂസ്റ്റണില്‍ നിര്യാതയായി

ചേര്‍ത്തല: വയലാര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ മാളിയേക്കല്‍ മഠത്തില്‍ എസ്. സുശീല ശേഖരന്‍ (77) അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. മക്കള്‍: മധുശേഖരന്‍, സുധീര്‍ ശേഖരന്‍. മരുമകള്‍: ഡോ.ഗീതാമധു.

More Stories from this section

family-dental
witywide