സാലി ആന്‍ഡ്രൂസ് നിര്യാതയായി

പുതുപ്പള്ളി : അമ്പാട്ട് റവ. സാബു ആന്‍ഡ്രൂസിന്റെ ഭാര്യ സാലി ആന്‍ഡ്രൂസ് (55) നിര്യാതയായി. മക്കള്‍: കാലേബ് ആന്‍ഡ്രൂസ് (യുഎസ്എ), കെസിയ ലീ. ആന്‍ഡ്രൂസ് (യുഎസ്എ). മരുമക്കള്‍: കാര്‍ളി (യുഎസ്എ), നിബിന്‍ സാമുവല്‍ (യുഎസ്എ).