സാമുവേൽ ബെഞ്ചമിൻ അന്തരിച്ചു

ന്യൂയോർക്ക് : തുവയൂർ കണിയാംകുഴിതെക്കേതിൽ വീട്ടിൽ സാമുവേൽ ബെഞ്ചമിൻ (മോനച്ചൻ, 61 വയസ്സ് ), ജനുവരി 4-ന് ന്യൂയോർക്കിൽ അന്തരിച്ചു.

1985 മുതൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സാമുവേൽ ബെഞ്ചമിൻ, ബ്രോങ്ക്സ് ഫുൾ ഗോസ്പെൽ അസംബ്ലി (Bronx Full Gospel Assembly) യിലെ സജീവഅംഗമായിരുന്നു. സെക്രട്ടറി, ട്രഷറർ, മലയാളം വർഷിപ് ലീഡർ എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.

ജനുവരി 11 വ്യാഴം, 12 വെള്ളി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 8 വരെ പൊതുദർശനവും, ജനുവരി 13 ശനി രാവിലെ 9 മുതൽ 12 വരെ സംസ്കാരശുശ്രുഷകളും നടക്കും.
Viewing & Home going service: G. Thomas Gentile Funeral Home, 397 Union Street, Hackensack, NJ-07601
Interment service: Westwood Cemetery, 23 Kinderkamack Road, Westwood, NJ-07675

More Stories from this section

family-dental
witywide