
ന്യൂജേഴ്സി: കടമ്പനാട് പുത്തന്‍ വീട്ടില്‍ പരേതരായ കെ. ജി. തോമസിന്‍റെയും ചിന്നമ്മ തോമസിന്‍റെയും മകന്‍ സാമുവേല്‍ തോമസ്(ജോസുകുട്ടി –68 ) അന്തരിച്ചു. സംസ്കാരച്ചടങ്ങുകള്‍ ഓഗസ്റ്റ് 2, 3 തീയതികളില്‍ ന്യൂജഴ്‌സിയിലെ മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്‍റ് സ്റ്റീഫന്‍സ് ദൈവാലയത്തില്‍ നടക്കും.