ശാന്ത നിര്യാതയായി

ചൊവ്വര : റെയില്‍വേ സ്റ്റേഷന് സമീപം പുതുവാന്‍കുന്ന് കൃഷ്ണകൃപയില്‍ ശാന്ത (84) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍. പരേത മലപ്പുറം കുറ്റിപ്പുറം കരിങ്കമണ്ണ കുടുംബാംഗം. ഭര്‍ത്താവ്: പുതുവാന്‍ കുന്നില്‍ പ്രഭാകര മേനോന്‍ (റിട്ട. ഡെപ്യൂട്ടി മാനേജര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍).
മക്കള്‍: സുരേഷ് (ഡല്‍ഹി), മാലിനി (യുഎസ്എ), സതീഷ് (യുഎസ്എ), സന്തോഷ് (ഇന്‍ ഫോപാര്‍ക്ക്, കാക്കനാട്).
മരുമക്കള്‍: ഷീല, സന്ദീപ്, അഞ്ജു, പ്രതിഭ