സാറാമ്മ ഏബ്രാഹം നിര്യാതയായി

പരിയാരം: കാടമുറി വലിയമുണ്ടാക്കലായ ചക്കാലയില്‍ പരേതനായ സി.കെ. ഏബ്രാഹാമിന്റെ (റിട്ട. മലയാള മനോരമ ഉദ്യോഗസ്ഥന്‍) ഭാര്യ സാറാമ്മ ഏബ്രാഹം (80) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച മൂന്നിന് പരിയാരം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. പരേത മല്ലപ്പള്ളി പാലത്തുങ്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ബാബുകുര്യന്‍, കുഞ്ഞുഞ്ഞമ്മ (മുംബൈ), സാജന്‍ റിട്ട. കെഎസ്ആര്‍ടിസി, ലൈസമ്മ (യുഎസ്എ). മരുമക്കള്‍: സുമ ഇളയിടത്ത് ആഞ്ഞിലിത്താനം (കുവൈറ്റ്), പരേതനായ റജി മുക്കുടിക്കല്‍ (ഞാലിയാംകുഴി), സുനു കൊച്ചില്ലം (കുറിച്ചി), ഷാജി പാലത്തുങ്കല്‍ നെടുങ്ങാടപ്പള്ളി (യുഎസ്എ).