സാറാമ്മ ജോസഫ് നിര്യാതയായി

തൊടുപുഴ: ചേരിക്കൽ പരേതനായ കെ. കെ. ജോസഫിൻ്റെ ഭാര്യ സാറാമ്മ ജോസഫ്(94, റിട്ട. ഹെഡ്‌മിസ്ട്ര സ്,ഗവ. ഗേൾസ് ഹൈസ് കൂൾ, തൊടുപുഴ) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 2.30 നു തെനംകുന്നു സെന്റ് മൈക്കിൾസ് പള്ളിയിൽ. പരേത ചങ്ങനാശേരി ചിറ്റേട്ട് കുടുംബാംഗമാണ്. മക്കൾ: രാജു ജോസഫ്, ബീന (റിട്ട. ഗവ. ഹൈസ്കൂ‌ൾ ടീച്ചർ, കുമാരപുരം,പാലക്കാട്), സുശീല ഫ്രാൻസിസ്, സലില (യുഎസ്എ), സുമം (യുഎസ് എ), ഡോണി (ദുബായ്). മരുമക്കൾ: ഷൈല മാങ്ങഴ (റിട്ട.ഹയർ സെക്കൻ ഡറി ടീച്ചർ, കോട്ടപ്പടി), ബെന്നി മൂന്നാംവയൽ (റിട്ട.റെയിൽവേ), ഫ്രാൻസിസ് വടക്കേപുരക്കൽ (റിട്ട. എൻജിനീയർ പിഡബ്ലിയുഡി), സിറിൽ മംഗലശ്ശേരിൽ (മുവാറ്റുപുഴ ), ഫാൻസിസ് ചീക്കപ്പാറ (യുഎസ്എ),നൈസ് നെടുങ്ങാട്ട് (ദുബായ്).