സാറാമ്മ ജോസഫ് നിര്യാതയായി

ചങ്ങനാശേരി: കുരിശുംമൂട് -ശാന്തിനഗര്‍ തെക്കേക്കര ടി.വി ജോസഫി (തങ്കച്ചന്‍) ന്റെ ഭാര്യ സാറാമ്മ ജോസഫ് (അച്ചാമ്മ) നിര്യാതയായി. 84 വയസ്സായിരുന്നു.
സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പാറേല്‍ സെന്റ് മേരീസ് ദൈവാലയ സെമിത്തേരിയില്‍. പരേത മണിമല മണിമലപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഷേര്‍ളി, ലൗലി, ഷീന, (മൂവരും ഡല്‍ഹി) ഷിബു (യുഎസ്) മരുമക്കള്‍: റോയി ആനലോലിക്കല്‍ രാമപുരം. ബേബിച്ചന്‍,കിഴക്കന്‍ചേരി ആയവന. ജോണ്‍സി ചേന്നോത്ത് നെടുംകുന്നം. മിനി കിഴക്കേ ചിറക്കല്‍ ഉടുമ്പന്നൂര്‍.

Saramma obit