
അറ്റ്ലാന്റാ: മൂവാറ്റുപുഴ കീഴുമുറി വള്ളിക്കോലില്‍ പരേതനായ മത്തായി സ്‌കറിയയുടെ ഭാര്യ സാറാമ്മ സ്‌കറിയ (94) അറ്റ്ലാന്റായില്‍ നിര്യാതയായി. സംസ്‌കാരം 25ന് അറ്റ്ലാന്റായില്‍.
മക്കള്‍ : ഓമന ബേബി, മാത്യു സ്‌കറിയ (ഇരുവരും അറ്റ്ലാന്റാ).
മരുമക്കള്‍ : ബേബിച്ചന്‍, ഷേര്‍ളി.
Saramma Scaria passed away