
ഗാന്ധിനഗര്‍: സരസ്സ് വീട്ടില്‍ ഇ.കെ സരസമ്മ (78, റിട്ട. നഴ്സിംഗ് സൂപ്രണ്ട്, കോട്ടയം) അന്തരിച്ചു.സംസ്‌കാരം ചൊവ്വ 3 ന് വീട്ടു വളപ്പില്‍.
ഭര്‍ത്താവ്: പരേതനായ എ.എന്‍ ഗോപകൃഷ്ണന്‍ (റിട്ട. എസ്ബിടി റീജണല്‍ മാനേജര്‍).മക്കള്‍: വിവേക് (കുവൈറ്റ്), ബിനു (കുവൈറ്റ്). മരുമക്കള്‍: സന്ധ്യ വിവേക്, അനുപമ ബിനു.
Sarasamma obit















