
ഉഴവൂര്‍ : ചക്കാലയില്‍(സുരമ്യ ) സി. കെ സരസ്വതിയമ്മ (93) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ പരമേശ്വരന്‍ പിള്ള വെളിയന്നൂര്‍ പൂവക്കുളത്ത് മറ്റത്തില്‍ കുടുംബാംഗമാണ് . മക്കള്‍: സുഷമ (റിട്ട.അധ്യാപിക വന്ദേമാതരം ഹൈസ്‌കൂള്‍ വെളിയന്നൂര്‍), കാര്‍ത്തികേയന്‍( റിട്ട. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പാലാ ), രാധാകൃഷ്ണന്‍ (യുഎസ്എ ).മരുമക്കള്‍ : രാമചന്ദ്രന്‍ നായര്‍ (റിട്ട. ബിഎസ്എഫ് ഉദ്യോഗസ്ഥന്‍), ചന്ദ്രമണി(റിട്ട. അധ്യാപിക എന്‍എസ്എസ് എച്ച്എസ് ആനിക്കാട് ), രമദേവി ( യു എസ് എ).
Saraswathi Amma obit
Tags:













