
കടുത്തുരുത്തി: മാന്നാര്‍ തെക്കേ കുവപ്പള്ളില്‍ പി.എം. കേശവപിള്ളയുടെ (റിട്ട. സുബേദാര്‍) ഭാര്യ കെ.എം. സരോജനിയമ്മ(77) നിര്യാതയായി. സംസ്‌കാരം വീട്ടുവളപ്പില്‍. പരേത മുട്ടത്തിപ്പറമ്പില്‍ മംഗലശേരി കുടുംബാംഗം.
മക്കള്‍ : കെ. ജയ (അബുദാബി), പരേതയായ കെ.വിദ്യ.
മരുമക്കള്‍ : ആര്‍ വേണുഗോപാല്‍ (യുഎസ്എ). ജി.ഗോപകുമാര്‍ ( അബുദാബി)
Tags:













