
കൊച്ചി: തിരുവനന്തപുരം ഗൗരീശപട്ടം ചിറമേല്‍ പെരിയമനയില്‍ പരേതനായ ശങ്കരന്‍ നമ്പൂതിരിയുടെ ഭാര്യ സാവിത്രി ദേവി എന്‍. (73, കാഞ്ഞിരപ്പള്ളി ഇല്ലം, മതില്‍ഭാഗം, തിരുവല്ല) അന്തരിച്ചു. സംസ്‌കാരം പിന്നീട്.
മക്കള്‍: പി.എസ്. ഹരി (യുഎസ്എ), പി.എസ്. ഗായത്രി (കൊച്ചി). മരുമക്കള്‍: രശ്മി, വാവ ആനന്ദ്.
Tags:













