
കൂത്താട്ടുകുളം : കളപ്പുരയില്‍ കെ.എസ്. സ്‌കറിയ (ബേബി ഓലി ക്കല്‍-80) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച ഒന്നിന് പാലക്കുഴ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ അമ്മിണി പൈങ്ങോട്ടൂര്‍ പുള്ളോലില്‍ കുടുംബാംഗം.
മകന്‍: ജോമോന്‍ സ്‌കറിയ (യുഎസ്എ).
മരുമകള്‍: മനീഷ നെല്ലാട്ട് കുടും ബാംഗം (യുഎസ്എ).
Tags:













