
വടക്കഞ്ചേരി: ആദ്യകാല കുടിയേറ്റ കര്‍ഷകനും സിനിമാ നിര്‍മാതാവുമായ വടക്കഞ്ചേരി ടൗണില്‍ തുരുത്തിക്കര സെബാസ്റ്റിയന്‍ (ബാബു-80) നിര്യാതനായി. ഭാര്യ പാലാ പാലക്കാട്ടുമല വട്ടങ്കിയ്യില്‍ കുടുംബാംഗം ജെസിയമ്മ.
മക്കള്‍: മാര്‍ട്ടിന്‍, ജിസ്( ദുബായ്), ഡെന്നീസ്.
മരുമക്കള്‍: ഹണി, ഡെല്‍ഫി, അഭിജ്ഞ.
സഹോദരങ്ങള്‍: ജോയ് അറക്കുളം , കുഞ്ഞുമോള്‍ ബംഗളൂരു, കുഞ്ഞുകുഞ്ഞമ്മ വാഴക്കളം, അപ്പു എറണാകുളം, ടോമി അറക്കുളം, ജോണി, മാമന്‍ (ഇരുവരും. യുഎസ്എ), ജോഷി അറക്കുളം.
Tags:













