കാട്ടാർപതി സെബാസ്റ്റ്യൻ വർക്കി നിര്യാതനായി

കോടഞ്ചേരി: നെല്ലിപ്പൊയിൽ കാട്ടാർപതി സെബാസ്റ്റ്യൻ വർക്കി (72) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 11ന് മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: എൽസി (നെല്ലി പ്പൊയിൽ, കുന്നത്തേട്ട് കുടുംബാംഗം). മക്കൾ: സന്തോഷ് (യുഎസ്എ), സുരേഷ് (യുഎസ്എ), സജിനി (യുഎസ്എ). മരുമക്ക ൾ: ഷീജ (യുഎസ്എ), ല ജി (യുഎസ്‌എ), കോളിൻ (യുഎസ്എ).