സീമ കുര്യൻ നിര്യാതയായി

ഓഷവ: കോഴിക്കോട് കല്ലാനോട് സ്വദേശി ജോമോൻ വടക്കേലിൻ്റെ ഭാര്യ സീമ കുര്യൻ (45) നിര്യാതയായി. 2024 മാർച്ച് മൂന്നിന് ഒൻ്റാരിയോയിലെ ഓഷവയിൽ വച്ചായിരുന്നു മരണം. ദുർഹം റീജിയണിൽ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. ജൊവാനാ വടക്കേൽ, റിയോൻ വടക്കേൽ എന്നിവർ മക്കളാണ്.

മാർച്ച് ഏഴിന് വൈകുന്നേരം 4 മണി മുതൽ 9 മണി വരെ ഓഷവയിലെ തോൺടൺ സെമിത്തേരിയിൽ പൊതുർദർശനം നടക്കും. മാർച്ച് 9 രാവിലെ 11.30 മുതൽ ഓഷവയിലെ സെൻ്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ചിൽ സംസ്കാര ചടങ്ങുകൾ നടക്കും.

(Viewing on March 7th 4pm to 9pm at Thornton Cemetery, 1200 Thornton Rd North, Oshawa. Funeral services on March 9th Starts at 11.30 at St Joseph Syro-Malabar Catholic Church, 15 Harmony Rd North Oshawa).

More Stories from this section

family-dental
witywide