
ഫ്ളോറിഡ: മാവേലിക്കര കുന്നം മഠത്തില്‍ കുറ്റിയില്‍ നസ്രേത്ത് ഷാജി എം. ഏബ്രാഹം(57) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 12ന് ഓര്‍ലാന്റോ മെമ്മോറിയല്‍ ഗാര്‍ഡന്‍സ് മെമ്മോറിയല്‍ ഗാര്‍ഡന്‍സ് സെമിത്തേരിയില്‍. ഭാര്യ: ലിബി ഷാജി കുമ്പളാംപൊയ്ക മംഗലത്തില്‍ തെക്കേമണ്ണൂര്‍ കുടുംബാംഗം.
മക്കള്‍: ഏബന്‍ ഏബ്രാഹം, ആന്‍മറിയം, ഐറിന്‍ മേഴ്സി .
Tags:













