ശംഭു എസ്. കുമാരൻ വത്തിക്കാനിലെ ഇന്ത്യൻ സ്ഥാനപതി

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിതനായ ശംഭു എസ്. കുമാരൻ ഫ്രാൻസിസ് മാർപാപ്പയെക്കണ്ട് ഔദ്യോഗികപത്രങ്ങൾ സമർപ്പിച്ചു. തിങ്കളാഴ്ച ‘എക്സി’ലൂടെ അദ്ദേഹംതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രിയയിലെയും മൊണ്ടിനെഗ്രോയിലെയും കൂടി സ്ഥാനപതിയാണ് അദ്ദേഹം. മലയാളിയായ ഇദ്ദേഹം 1995ലാണ് ഇന്ത്യൻ ഫോറിൻ സർവീസിൽ കയറിയത്.

Shambhu S. Kumaran appointed as the next Ambassador to Vatican

More Stories from this section

family-dental
witywide