
കാലിഫോര്‍ണിയ/ആലുവ: കൊല്ലേട്ട് പുള്ളോലിക്കല്‍ പരേതനായ ഇ.എ.വര്‍ഗ്ഗീസിന്റെ (Alwaye Settlement Industries) ഭാര്യ ഷൈനി വര്‍ഗ്ഗീസ് (65) കാലിഫോര്‍ണിയയില്‍ നിര്യാതയായി. പരേത, കോട്ടയം കുമരകം പാറക്കല്‍ പരേതനായ കുഞ്ഞച്ചന്റെയും തങ്കമ്മയുടെയും മകളാണ്.
മക്കള്‍: സൂസന്‍ (സണ്ണിവെയ്ല്‍, ഡാളസ്), മേഘ (കാലിഫോര്‍ണിയ), ഐശ്വര്യാ (ലണ്ടന്‍).
മരുമക്കള്‍: ഗ്‌ളെന്‍, ഡെന്നിസ്, ജെയ്ക്ക്.
കൊച്ചുമക്കള്‍: നാഥന്‍, നിക്കോള്‍, എലീനോര്‍, നതാനിയ, എലിസ, ജിരെഹ്
സഹോദരങ്ങള്‍: ബിന്നി നൈനാന്‍, ജഗന്‍ തോമസ്
സംസ്‌കാരം വ്യാഴാഴ്ച (25.07.24) ആലുവയില്‍. ഭൗതിക ശരീരം ഭവനത്തില്‍ രാവിലെ 10ന് കൊണ്ടുവരികയും, സംസ്‌കാര ശുശ്രുഷകള്‍ ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ച് 3 മണിക്ക് കീഴിമാട് ഇവാഞ്ചലിക്കല്‍ പ്രയര്‍ ഫെല്ലോഷിപ് സെമിത്തേരിയില്‍ നടക്കും.
live stream VEDEOTECH,ALUVA
കൂടുതല്‍ വിവരങ്ങള്‍ക്ക്: സൂസന്‍- 011 944 720 9359, ബിജു മാത്യു – 469 826 7598














