
അമയന്നൂര്‍ : തെക്കേക്കര തൈപ്പറമ്പിലായ കാരയ്ക്കലോലിക്കല്‍ കെ.എം. ഏബ്രഹാമിന്റെ (റിട്ട. ഹെഡ്മാസ്റ്റര്‍, സെന്റ് തോമസ് എല്‍പിഎസ് അമയന്നൂര്‍) ഭാര്യ ശോശാമ്മ ഏബ്രഹാം (87) അന്തരിച്ചു.
സംസ്‌കാരം തിങ്കളാഴ്ച 10.30ന് അമയന്നൂര്‍ കാരാട്ടുകുന്നേല്‍ സെന്റ് മേരീസ് ഓര്‍ത്ത ഡോക്‌സ് പള്ളിയില്‍. പരേത കങ്ങഴ പുതുപ്പറമ്പില്‍ കുടുംബാംഗം.
മക്കള്‍: ലൈലമ്മ കെ. ഏബ്രഹാം (റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് പീറ്റേഴ്സ് എല്‍പി എസ് മാങ്ങാനം), ലൗലി കെ. ഏബ്രഹാം (റിട്ട. ടീച്ചര്‍, കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പോത്തുകല്‍), മാത്യു കെ. ഏബ്രഹാം (റിട്ട. അ ഡീഷണല്‍ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍, എന്‍ഐ സി കോട്ടയം), കുര്യാക്കോസ് കെ. ഏബ്രഹാം (അക്ഷയ, പാലാ ടൗണ്‍).
മരുമക്കള്‍: സാജന്‍ കെ. ഏബ്രഹാം കാടന്‍തുരുത്തേല്‍ മാങ്ങാനം (യുഎസ്എ), അഡ്വ. ജോസഫ് സി. കട്ട ത്തറ തിരുവാര്‍പ്പ്, ഷൈനി മാത്യു (റിട്ട. ടിച്ചര്‍ സെന്റമേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മണര്‍കാട്) മുത്തേരില്‍ പേരൂര്‍, ലെജി ആനി കുര്യാക്കോസ് (അക്ഷയ, പാലാ ടൗണ്‍) കൊടച്ചംകോട്ട് തുമ്പയില്‍ പാമ്പാടി.













