ശോശാമ്മ ചാക്കോ നിര്യാതനായി

അരീപ്പറമ്പ് : കുളത്തുങ്കല്‍ കെ.ടി. ചാക്കോയുടെ ഭാര്യ ശോശാമ്മ ചാക്കോ (83) അന്തരിച്ചു. സംസ്‌കാരം പിന്നീട്. പരേത വലിയകിഴക്കേക്കരയായ കാഞ്ഞിരത്തുംമൂട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: തോമസ് കെ. ജേക്കബ് (ദുബായ്), നൈനാന്‍ കെ.ജേക്കബ്, സൂസന്‍ കെ. ജേക്കബ്.
മരുമക്കള്‍: പരേതയായ ആശ അല്ലി കുര്യന്‍ പ്ലാവിനാല്‍ (ചെങ്ങന്നൂര്‍), ഷൈനി (യുഎസ്എ), ഏബ്രഹാം പി. മാത്യു പന്തനാലില്‍ (കങ്ങഴ).