ശോശാമ്മ ഇട്ടി നിര്യാതയായി

കുന്നന്താനം:  പല്ലാട്ട് പരേതനായ  പി.എ. ഇട്ടി(റിട്ട. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്  മധ്യപ്രദേശ്)യുടെ ഭാര്യ ശോശാമ്മ(89) ഭോപ്പാലില്‍ നിര്യാതയായി. പരേത ചാത്തങ്കേരി വലിയപറമ്പില്‍ മാലിയില്‍ കുടുംബാംഗം. മക്കള്‍: ഏബ്രാഹം,  റേച്ചല്‍ തോമസ്, അന്നമ്മ മാത്യൂസ് (എല്ലാവരും ഭോപ്പാല്‍), പി.ഐ.കുര്യന്‍( യുഎസ്എ).മരുമക്കള്‍:  ജെസി, റെഞ്ചി തോമസ്, ബിജു മാത്യൂസ് ( എല്ലാവരും ഭോപ്പാല്‍), സൂസന്‍ കുര്യന്‍(യുഎസ്എ).

Shoshamma Etty obit