
മല്ലപ്പള്ളി :മടുക്കോലി മംഗലത്ത് പരേതനായ എം.പി. ഫിലിപ്പിന്റെ ഭാര്യ ശോശാമ്മ ഫിലിപ്പ് (89, റിട്ട. നഴ്‌സിംഗ് സൂപ്രണ്ട്, മല്ലപ്പള്ളി ജി എംഎം ഹോസ്പിറ്റല്‍) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 10.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് പരിയാരം സെന്റ് സ്റ്റീഫന്‍സ് സിഎസ്‌ഐ പള്ളിയില്‍. പരേത കീഴ്വായ്പൂര് പ്രക്കാട്ട് മന്നത്ത് കുടുംബാംഗമാണ്.
മക്കള്‍: പ്രസാദ് (യുഎസ്എ), പ്രഭ.
മരുമക്കള്‍: സീജ കൊച്ചുമാമ്മൂ ട്ടില്‍ (തലവടി), വര്‍ഗീസ് കെ. ജോണ്‍ കോഴിശേരി ല്‍ കോശിവില്ലയില്‍ (കായംകുളം).
Tags:












