ഡോ. സിസി തോമസ് നിര്യാതയായി

പാലാ : പടവില്‍ പരേതനായ പ്രഫ. കെ.ജെ. തോമസി ന്റെ ഭാര്യ ഡോ. സിസി തോമസ് (82, റിട്ട. ഡിഎംഒ, ഹോമിയോ) ഡോ. സിസി തോമസ് നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത തിടനാട് ചിറ്റപ്പനാട്ട് കുടുംബാംഗം.

മക്കള്‍: ഡോ. പ്രദീപ് സി, തോമസ് (മെ ഡിക്കല്‍ കോളജ്, ഇടു ക്കി), പ്രശാന്ത് സി. തോമ സ് (സോഫ്‌റ്റ്വേര്‍ എന്‍ജി നിയര്‍, യുഎസ്എ), ഡോ. പ്രവീണ്‍ സി. തോമസ് (ജി ല്ലാ ആശുപത്രി, തൊടുപുഴ).

മരുമക്കള്‍: ബിന്ദു (യു എസ്എ), ഡോ. ജിന്‍മേരി (അല്‍ഫോന്‍സാ കോളജ്, പാലാ).