സിസിലി ദേവസ്യ നിര്യാതയായി

വാഴക്കുളം: വേങ്ങച്ചുവട് പ്ലാത്തോട്ടത്തില്‍ പരേതനായ ദേവസ്യായുടെ ഭാര്യ സിസിലി (69, റിട്ട. അധ്യാപിക, മുട്ടം ഗവ. ഹൈ സ്‌കൂള്‍) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 2.30ന് മുട്ടം സിബിഗിരി സെന്റ് സെ ബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത വേങ്ങച്ചുവട് നമ്പ്യാപറമ്പില്‍ (നമ്പേലില്‍) കുടുംബാംഗം.
മക്കള്‍: ബിജു (യുഎസ്), ബിന്ദു (കാനഡ).
മരുമകന്‍: ജോര്‍ജ് പേഴുംകാട്ടില്‍ മുണ്ടക്കയം (കാനഡ).