
ആലപ്പുഴ: അഗതികളുടെ സഹോദരിമാര്‍ കൃപാധാം വാര്‍ധ പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ജയ ചെനാക്കാട്ട് എസ്ഡി (എല്‍സമ്മ-76) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച കൃപാധാം വാര്‍ധ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍. പരേത ആലപ്പുഴ ചെനാക്കാട്ട് പരേതരായ സേവ്യര്‍- മറിയക്കുട്ടി ദമ്പതികളുടെ മകളാണ്.
കേരളം, തെലുങ്കാന, മഹാരാഷ്ട്ര, ഡല്‍ഹി, അമേരിക്ക എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: സിസ്റ്റര്‍ മേഴ്സി ഫ്രാന്‍സീസ് എഎസ്എംഐ, പരേതരായ ജോസഫ്, ജേക്കബ്, ചിന്നമ്മ.
Tags:













