
പിറവം: മണീട് വടക്കേപുത്തൻപുരയിൽ (ചിറമുഖത്ത്) പരേതനായ മാണിയുടെ ഭാര്യ ശോശാമ്മ (83) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് നെച്ചൂർ സെന്‍റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ. പരേത മണ്ണത്തൂർ പണിക്കാപ്പറമ്പേൽ കുടുംബാംഗം. മക്കൾ: ജോയി, ജോൺസൺ (ഇരുവരും യുഎസ്എ), എൽസി (ഡൽഹി), മോളി. മരുമക്കൾ: ചിന്നമ്മ, ആനി, ഫീലിപ്പോസ് (റിട്ട. എസ്ഐ), ബെൽദേവ്













