
ഓതറ: തലപ്പാലത്തില്‍ പരേതനായ ടി.എം.യോഹനാന്റെ ഭാര്യ ശോശാമ്മ യോഹന്നാന്‍ (87) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 12ന് ഈസ്റ്റ് ഓതറ ഐപിസി ശാലോം സഭാ സെമിത്തേരിയില്‍. പരേത പരുമല പുത്തന്‍പറമ്പില്‍ തെക്കേതില്‍ കുടുംബാംഗമാണ്.
മക്കള്‍: തമ്പി , പാസ്റ്റര്‍ ജോണി, സണ്ണി, ജോസ് (യുഎസ്എ),മോളമ്മ, സാലമ്മ. മരുമക്കള്‍: മേഴ്‌സി ഇളമ്പല്‍, ഡെയ്‌സി കുളത്തുപ്പുഴ, ലത പന്തളം, ജെസി യുഎസ്എ, ബിജു ചെറിയാന്‍ കുറത്തികാട്, പരേതനായ പാസ്റ്റര്‍ ജോയ് ജോര്‍ജ് മണക്കാല.
Tags:













