
തിരുവനന്തപുരം: കവടിയാര്‍ ഹൗസ് നമ്പര്‍ 23 ബെല്‍ഹെവന്‍ ഗാര്‍ഡന്‍സില്‍ മേടയില്‍ സൂസന്‍ ആന്റണി (അമ്മിണി -89) നിര്യാതയായി. കല്ലൂപ്പാറ മാരേട്ട് കുടുംബാംഗമാണ്. സംസ്‌കാരം ബുധനാഴ്ച മുന്നിന് നാലാഞ്ചിറ മാര്‍ ഈവാനിയോസ് കോളജ് പരിസരത്തുള്ള ലൂര്‍ദ് സെമിത്തേരിയില്‍.
ഭര്‍ത്താവ്: പരേതനായ ജേക്കബ് ആന്റണി .
മക്കള്‍: മേരി(യുഎസ്), എലിസബത്ത് (ടെക്‌നോപാര്‍ക്ക്), സൂസന്‍( യുഎസ്എ).
മരുമകന്‍: ഡോ. ജോര്‍ജ് തൊമ്മി. പരേതരായ റവ.ഏബ്രഹാം മാരേട്ട്-കൈതയില്‍ ഏലിയാമ്മ ദമ്പതികളുടെ മകളാണ്.
Tags:













