
കൈനകരി: കൈനകരി കാളാശേരി റ്റി.ഐ. ഇമ്മാനുവേല്‍(95) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 10.30 ന് ആലുവയിലുള്ള മകന്‍ റ്റോമിയുടെ ഭവനത്തില്‍ ആരംഭിച്ച് ആലുവ അമ്പ്‌നാട് സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയ സെമിത്തേരിയില്‍.
ഭാര്യ പരേതയായ മേരിക്കുട്ടി തൃക്കൊടിത്താനം പഴയചിറ തെക്കത്ത് കുടുംബാംഗമാണ്.
മക്കള്‍: അന്നമ്മ (റിട്ട. പ്രഫ. അസംപ്ഷന്‍ കോളജ്, ചങ്ങനാശേരി), ബേബിച്ചന്‍ (എല്‍.ഐ.സി), അമ്മു (റിട്ട. ടീച്ചര്‍, തിരുവനന്തപുരം), ജോച്ചന്‍ (റിട്ട. ടീച്ചര്‍, പാട്‌ന), റ്റോമി (ബിസിനസ്, പാട്‌ന), റീനി (യു.എസ്.എ), ജീന(ടീച്ചര്‍, നാഗ്പൂര്‍), റാണി (കുവൈറ്റ്).
മരുമക്കള്‍: റോയി മണ്ണംപ്ലാക്കല്‍ (റിട്ട.പ്രഫ. കെ.ഇ. കോളജ്, മാന്നാനം), ലിസമ്മ കല്ലംപറമ്പില്‍ (റിട്ട. ഡയറ്റീഷന്‍), ജോസ് മൈലാടിയില്‍ (റിട്ട. അഡീഷണല്‍ ഡയറക്ടര്‍ എസ്.ഇ. ഡിപ്പാര്‍ട്ട്‌മെന്റ്), റോസമ്മ പുത്തന്‍പുരയില്‍ (ടീച്ചര്‍, പാട്‌ന), ആന്‍സി കൊടിയന്‍ (ടീച്ചര്‍, പാട്‌ന), വിന്‍സെന്റ് തൈലായില്‍ ബാങ്കര്‍ (യു.എസ്.എ), സെബി അക്കര കടുപ്പില്‍ (റിട്ട. പ്രഫ. നാഗ്പൂര്‍), ബാബു പുതിയകുന്നേല്‍ (കുവൈറ്റ്).













