
കടുത്തുരുത്തി: റിട്ട. എസ്ബിടി ഉദ്യോഗസ്ഥന്‍ മാന്നാര്‍ തേക്കാട്ടില്‍ ടി.സി.കുര്യന്‍ (ബേബി ആലപ്പാട്ട്-72) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച 10ന് കടുത്തുരുത്തി വലിയപള്ളിയില്‍. ഭാര്യ മേരി പറപ്പള്ളില്‍ – കല്ലറ കുടുംബാംഗം.മക്കള്‍: സ്മിത ജോസ് (യുകെ), സുജിതാ ജോസ് (യുകെ), നീതു പുനീത്ത് (അയര്‍ലന്റ്). മരുമക്കള്‍: ജോസ് പന്തല്ലൂര്‍ മടമ്പം കണ്ണൂര്‍, ജോസ് പാലായില്‍ നീണ്ടൂര്‍, പുനീത്ത് മാത്യു രാജസ്ഥാന്‍.
Tags:













