തെയ്യാമ്മ ജോസ് മുണ്ടയ്ക്കല്‍ നിര്യാതയായി

 വാഴൂര്‍ ഈസ്റ്റ്:  മുണ്ടയ്ക്കല്‍ ജോസഫിന്റെ മാത്യുവിന്റെ ഭാര്യ തെയ്യാമ്മ  ജോസ് (86) നിര്യാതയായി. സംസ്‌കാരം ചൊവാഴ്ച രാവിലെ 10.30ന്   ചെങ്കല്‍ തിരുഹൃദയ പള്ളിയില്‍.  പരേത എരുമേലി  ഞാള്ളിമാക്കല്‍ കുടുംബാംഗം.  മക്കള്‍: ആന്‍സല്‍,ഷേര്‍ളി, സാബു, റോയി( യുഎസ്എ), പരേതനായ സാജു. മരുമക്കള്‍:  കുഞ്ഞുമോള്‍ ഇടപ്പറമ്പില്‍ പാലാ, സുനു കുളങ്ങര നാലുകോടി,  മാനുവല്‍ തോമസ് ചെമ്പകശേരില്‍ കൊല്ലം,  സിസി മംഗലത്തുകരോട്ട്  പൊന്‍കുന്നം, പുഷ്പ കുടക്കച്ചിറ കുടിയാന്‍മല.

Thaiyamma Jose obit