
ഏറ്റുമാനൂര്‍: പാറേല്‍ ഇലവുങ്കല്‍ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ തങ്കമ്മ 71 അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച മൂന്നിന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളിയില്‍. പരേത കാണക്കാരി ചാല്‍കടവില്‍ കുടുംബാംഗമാണ്.
മക്കള്‍: സെന്‍സണ്‍ (ഓസ്ട്രലിയ), സിമി (അയര്‍ലണ്ട്), സെല്‍വിന്‍ (യുകെ). മരുമക്കള്‍: സുനജ പ്ലാത്തോട്ടത്തില്‍ അതിരമ്പുഴ, ഷാന്‍ നെടുനിലം കുറുപ്പന്തറ, അഷിത കണ്ണികാട്ട് വാഴക്കുളം.













