
ചങ്ങനാശേരി : പുഴവാത് കരിങ്ങട തോമസ് ആന്റണി ( 70) അന്തരിച്ചു.സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.30നു സെന്റ് മേരീസ് മെത്രപോലീത്തന്‍ പള്ളിയില്‍.
ഭാര്യ -ലിസമ്മ തൃക്കൊടിത്താനം അറക്കല്‍ കുടുംബാംഗം.മക്കള്‍ -ലിറ്റിമോള്‍ (നെതെര്‍ലാന്‍ഡ്),ആന്റണി ,മീനു (ഹൈദരാബാദ്).മരുമക്കള്‍:രഞ്ജിത് ,രാഖീ.
Thomas Antony Obit













