
കുമ്പഴ: ചരുവിളയില്‍ തോമസ് ചാക്കോ (84) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് കുമ്പഴ സെന്റ് സൈമണ്‍സ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍. മക്കള്‍: സാലി, ചാക്കോ തോമസ് (ദുബായ്), റോയി (കാനഡ), റെജി (ഫോട്ടോഗ്രാഫര്‍), റെഞ്ചി (അയര്‍ലന്‍ഡ്). മരുമക്കള്‍: ബാബു, ലാലി (കെഎസ്ഇബി, ആലുവ), റീന, ലീജ (അയര്‍ലന്‍ഡ്).
Thomas Chacko obit
Tags:













