തോമസ് ചാക്കോ നിര്യാതനായി

ചങ്ങനാശേരി: തൃക്കൊടിത്താനം തേവലക്കര തോമസ് ചാക്കോ (67, എക്സ് സര്‍വീസ്) അന്തരിച്ചു. സംസ്‌കാ രം നാളെ 2.30 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയില്‍.
ഭാര്യ : ലിസമ്മ തോമസ് എടത്വ മൂന്നുപറയില്‍ കുടുംബാംഗം.
മക്കള്‍ : നേഹ, നെന്‍സി, നീതു (മൂവരും യുഎസ്എ).
മരുമക്കള്‍ : സിജി വരിക്കമുട്ടില്‍ മാമുമ്മൂട്, പോള്‍ ആടുകുഴിയില്‍ തൊടുപുഴ, സാം ജോസഫ് പോളക്കുളം തൃക്കൊടിത്താനം.
സഹോദരങ്ങള്‍ : ലീലാമ്മ, റോസ മ്മ, സിബിച്ചന്‍, ലിസമ്മ, ലൗലി, പരേതയായ സെലീനാമ്മ.