തോമസ് ലൂക്കോസ് നിര്യാതനായി

നീണ്ടൂര്‍ : ചങ്ങുമ്മൂലയില്‍ തോമസ് ലൂക്കോസ് (70) അന്തരിച്ചു.സംസ്‌ക്കാരം വെള്ളിയാഴ്ച നാലിന് ് വസതിയില്‍ ആരംഭിച്ച് നീണ്ടൂര്‍ സെന്റ് : മിഖായേല്‍ പള്ളിയില്‍ .സഹോദരങ്ങള്‍: അബ്രഹാം ലൂക്കോസ് , ലീലാമ്മ തോമസ് (ഓസ്‌ട്രേലിയ), മേഴ്‌സി തോമസ് (യുഎസ്എ), ടെസ്സി ജോയി, (ഓസ്‌ട്രേലിയ)

Thomas Luckos obit