
ഉഴവൂര്‍: ചക്കാലപടവില്‍ തോമസ് (97) നിര്യാതനായി. സംസ്‌കാരം പിന്നീട് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: പരേതയായ അന്ന, കരിങ്കുന്നം പൂക്കുമ്പേല്‍ കുടുംബാംഗമാണ്.
മക്കള്‍: ഏലമ്മ നെല്ലാമറ്റം (ചിക്കാഗോ), മാത്യു (ചിക്കാഗോ), അന്നമ്മ വാക്കേല്‍ (ചിക്കാഗോ), ലൂക്ക് (അറ്റ്‌ലാന്റാ), ജെയിംസ് (ഡാളസ്), സൈമണ്‍ (ചിക്കാഗോ).
മരുമക്കള്‍: കുര്യന്‍ നെല്ലാമറ്റം (ചിക്കാഗോ), ആന്‍സി കോയിപ്പുറം (ചിക്കാഗോ), മാത്യു വാക്കേല്‍ (ചിക്കാഗോ), ഷീല പിള്ളവീട്ടില്‍ (അറ്റ്‌ലാന്റാ), ലൂസി പരിമനത്തെട്ട് (ഡാളസ്), പ്രസന്ന വെളളിയാന്‍ (ചിക്കാഗോ).
പരേതന്റെ ആത്മശാന്തിക്കായി ഇന്ന് വൈകിട്ട് ആറുമണിക്ക് ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ ദിവ്യകുര്‍ബാന ഉണ്ടായിരിക്കുന്നതാണ്.
Tags:












