തോമസ് ഉലഹന്നൻ വടക്കേക്കുടി അമേരിക്കയിൽ നിര്യാതനായി

കൊച്ചി: വടക്കേക്കുടി തോമസ് ഉലഹന്നൻ (90) നിര്യാതനായി. സംസ്കാകാരം 20ന് ഇന്ത്യൻ സമയം രാത്രി 10.30ന് അമേരിക്കയിലെ ജോർജിയയിലുള്ള ക്ലെവ്ലാൻഡ് സെന്‍റ്  പോൾ ദ അപ്പോസ്‌തോലിക് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ തോമസ് (കുഞ്ഞമ്മ) വേഴപ്ര നെല്ലുവേലിൽ കുടുംബാംഗം. മക്കൾ: റ്റിസൻ തോമസ് (മേരിലാൻഡ്), റ്റിബു തോമസ് (നോർത്ത് കരോളിന), റ്റിജി തോമസ് (ജോർജിയ). മരുമക്കൾ: ആൻസമ്മ സ്‌കറിയ മഞ്ചേരിക്കളം (ചങ്ങനാശ്ശേരി), സീന ജോസഫ് മാളിയേക്കൽ (തൊടുപുഴ), സിമി ജോസഫ് ഇടയാൽ (മുരിക്കാശ്ശേരി). കൊച്ചു മക്കൾ : ടോം, ടോണി, ജോഷ്വ, ജെ റമി, സി. ജസീന്ത, റോസ്, ക്ലാര, ജോൺ.

More Stories from this section

family-dental
witywide