
മണിമല: തൃപ്പല്ലിക്കല്‍ തോമസ് വര്‍ഗീസ് (71) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 10.30ന് ഭവനത്തില്‍ ആരംഭിച്ച് മണിമല സെന്റ് ബേസില്‍സ് പള്ളിയില്‍. ഭാര്യ: കുഞ്ഞുമോള്‍ വര്‍ഗീസ് കരിമ്പനക്കുളം ഓതറകുന്നേല്‍ കുടുംബാംഗം.
മകള്‍: മീനു നിവിന്‍ (യുകെ).
മരുമകന്‍: നിവിന്‍ ഫ്രാന്‍ സിസ് അറവാക്കല്‍ തക്കൊടിത്താനം (യുകെ).
സഹോദരങ്ങള്‍: മോളി തോമസ് കത്തിലാങ്കല്‍ (യുഎസ്എ), സെലിന്‍ തോമസ് വടക്കേകുന്നേല്‍ (യുഎസ്എ), എല്‍സി മാത്യു വടശേരിയില്‍ എരുമേലി, ആന്‍സി പോള്‍ ചക്കാലയ്ക്കല്‍ മാള (റിട്ട. ലഫ്. കേണല്‍, ഇന്ത്യന്‍ ആര്‍മി), ജെസി ജോണ്‍ കളപ്പുരയ്ക്കല്‍ ബംഗളൂരു, ജോസി ചെറിയാന്‍ ആലുങ്കല്‍ പരുത്തി മൂട്
Tags:













