
ചങ്ങനാശേരി: ളായിക്കാട് വെണ്ണാലില്‍ ജോസുകുട്ടി(കുഞ്ഞുമോന്‍)യുടെ ഭാര്യ ത്രേസ്യാമ്മ ജോസുകുട്ടി(ലാലു 65) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച 10.30ന് ളായിക്കാട് സെന്റ് ജോസഫ് പള്ളിയില്‍. പരേത ഫാത്തിമപുരം നീലത്തുംമുക്കില്‍ കുടുംബാംഗം. മക്കള്‍: ലിജാ( സ്‌പെഷല്‍ എഡ്യുക്കേറ്റര്‍ വിദ്യാഭ്യാസവകുപ്പ് പുല്ലാട്), കിസന്‍ ( ദുബായ്), ലിന്റ(കുന്നംങ്കരി),ലിറ്റാ(കാനഡ) മരുമക്കള്‍: ജിജോ( അബുദാബി), റെമി കോശി(ദുബായ്), ജോജോ (മുത്തൂറ്റ് ഫിന്‍കോര്‍പ്),ജിയോ(കാനഡ).
Thresiamma Jose Kutty obit













