ത്രേസ്യാമ്മ  ജോസഫ് നിര്യാതയായി

രാമപുരം:  ഇരുമ്പൂഴിയില്‍ ത്രേസ്യാമ്മ ജോസഫ് ( പെണ്ണമ്മ 88) നിര്യാതയായി. സംസ്‌കാരം  ശനിയാഴ്ച പത്തിന്  രാമപുരം സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍.   പരേത കോതനല്ലൂര്‍ വെളിഞ്ഞാലില്‍ കുടുംബാംഗം.  മക്കള്‍:  ജെസി മോള്‍ സാബു ( യുഎസ്എ), അഗസ്റ്റിന്‍ ജോസഫ് (മസ്‌ക്കറ്റ്),ഷാന്റി സലിം (മസ്‌ക്കറ്റ്), ഷൈനി ജോജോ ഇലഞ്ഞി,  മാനുവല്‍ ജോസഫ് രാമപുരം. മരുമക്കള്‍:  സാബു ജോണ്‍ കൂട്ടുമല  (യുഎസ്എ),ജെസി അഗസ്റ്റിന്‍ (മസ്‌ക്കറ്റ്), സലിം കെ  സേവ്യര്‍ കട്ടക്കയം രാമപുരം,  ജോജോ ആന്‍ഡ്രൂസ്  തൊട്ടുവേലില്‍ ഇലഞ്ഞി,ജിന്‍സി മാനുവല്‍ വെള്ളൂരാത്ത് ചെമ്മലമറ്റം.

Thresiamma Joseph Ramapuram Obit